കുവൈറ്റ്‌സിറ്റി: കുവൈറ്റ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരനിലയില്‍ ആശുപത്രിയിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാന്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്നു കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച ആളുടെ വിവരം അറിവായിട്ടില്ല. തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
