കുറ്റിക്കോല്‍: അവിഭക്ത ബേഡകം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തങ്കമ്മ ജോസ് (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാമ്പയ്ക്കല്‍ ജോസ്. മക്കള്‍: ജിന്‍സി ജോസ് (അധ്യാപിക), ജായസ് ജോസ് (പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പറക്കളായി), ജോഷി ജോസ് (മധ്യപ്രദേശ്). മരുമക്കള്‍: ഷാജി മുണ്ടയ്ക്കല്‍ (പ്രൊഫ.), ചിഞ്ചു തോമസ് മണിമല.
