ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയിസിന്റെ ആകസ്മീക മരണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിനെ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യാണ് വൈസ് പ്രസിഡന്റിനെ, പ്രസിഡന്റ് ചുമതല ഏറ്റെടുക്കാന്‍ താല്‍ക്കാലികമായി നിയോഗിച്ചത്. ഒരു വര്‍ഷത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.
