വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: കൊടിയമ്മ, ഉജാറിലെ മൂസഹാജി (80) കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യമാര്‍: പരേതയായ അവ്വൗമ്മ, ഫാത്തിമ. മക്കള്‍: ആയിഷ, മുഹമ്മദ്, സുനൈറ, അഫ്‌സ, ബാസിത്ത്, ബദറു, റഷീദ്. മരുമക്കള്‍: അന്‍സാര്‍, ഖാദര്‍, ഗസാലി, ഹൈറുന്നീസ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page