ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ഭാര്യയെ അതീവ ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറക്കാട്, പുന്തലക്കളത്തില്‍ പറമ്പില്‍ സുദേവ് (43) മകന്‍ ആദിദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത(40)യ്ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 6.30ന് പുറക്കാട് ദേശീയ പാതയിലാണ് അപകടം.
