അസുഖത്തെത്തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു


മാവുങ്കാല്‍: അസുഖത്തെ തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു. മാവുങ്കാല്‍ പള്ളോട്ട് ചെരക്കര ഹൗസില്‍ അടുക്കാടുക്കം നിഷാന്ത് ( 42) ആണ് മരിച്ചത്.അസുഖത്തെ തുടര്‍ന്ന് മംഗളൂരില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്‍വര്‍ട്ടര്‍, സോളാര്‍ സിസ്റ്റം ബിസിനസ് നടത്തി വരികയായിരുന്നു.
രാമകൃഷ്ണന്‍ – ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: നൈദ്യ. സഹോദരങ്ങള്‍: നികേഷ്, നിഷ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page