നെട്ടൂര്‍ പാലത്തിനടുത്തു രാവിലെ ഉണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താറാണ് മരിച്ചത്. രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു. വൃക്ക മാറ്റിവയ്ക്കലിന് എത്തിയ അബ്ദുള്‍ സത്താര്‍ ആശുപത്രിക്കടുത്തു കുടുംബസമേതം താമസിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തു. ടോറസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
