തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

കൊൽക്കൊത്ത: തൃണമൂൽ കോൺസ് നേതാവ് സത്യേൻ ചൗധരി വെടിയേറ്റ് മരിച്ചു.ബഹരാം പുരിയിലാണ് സംഭവം. വെടിയേറ്റുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചതെന്നു പറയുന്നു. അക്രമികൾ കോൺഗ്രസ് -സി പി എം പ്രവർത്തകരാണെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page

Light
Dark