മുംബൈ- കേരള മുസ്ലീം ജമാഅത്ത്‌ പ്ലാറ്റിനം ജൂബിലി

മുംബൈ: മുംബൈ കേരള മുസ്ലീംജമാഅത്ത്‌ പ്ലാറ്റിനും ജൂബിലി ഡിസംബര്‍ 9,10,11 തീയ്യതികളില്‍ നടക്കും. ഇതോടനുബന്ധിച്ചു നാഗപട ശാഖ കമ്മിറ്റി പ്രചാരണയോഗം സംഘടിപ്പിച്ചു. വി എ കാദര്‍ ഹാജി, ടി കെ സി മുഹമ്മദലി ഹാജി, കെ പി മൊയ്‌ദുണ്ണി, സി എച്ച്‌ അബ്‌ദുള്‍ റഹിമാന്‍, എം ആര്‍ സുബൈര്‍, അക്‌ബര്‍ ഉണ്ണിയാന്‍, ഹനീഫ, ടി വി കെ അബ്‌ദുള്ള, മുസ്‌തഫ, റഫീഖ്‌, എ കെ മുഹമ്മദാജി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page