കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി വിഭാഗം അധ്യാപിക ശാന്തി(43) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ശങ്കരമ്പാടിയിലുള്ള വീട്ടിലേക്ക് കൊണ്ടു പോകും. പിതാവ് ജനാര്‍ദ്ദനന്‍ പണിക്കര്‍