കാസർകോട്: : കാണാതായ മുന്‍ ടാക്‌സി ഡ്രൈവറെ മംഗ്‌ളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ബങ്കളത്തെ ഷംസുദ്ദീന്‍ (50) അണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് കാണാതായ ഷംസുദ്ദീനെ കടവരാന്തയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ: സുഹറ, മക്കള്‍: സിയാദ്, ഹാദിയ, മുഫീദ്