കാഞ്ഞങ്ങാട്ട് വസ്ത്രാലയത്തില് കവര്ച്ച; മോഷ്ടാവ് കെട്ടിടത്തിനു മുകളില് എത്തിയത് തെങ്ങില് കയറി, പിന്നില് അടുത്തിടെ ജയിലില് നിന്നു ഇറങ്ങിയ മോഷ്ടാവെന്നു സൂചന Friday, 19 September 2025, 11:43
കുണ്ടങ്കേരടുക്കയിലെ വീട്ടില് പൊലീസ് റെയ്ഡ്; ചുമരിലെ രഹസ്യ അറയില് സൂക്ഷിച്ച മദ്യവും 32,970 രൂപയും പിടികൂടി, വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് രാത്രി ഒരു മണിയോടെ, പ്രതി വീടിന്റെ പിന്വാതില് വഴി രക്ഷപ്പെട്ടു Friday, 19 September 2025, 10:31
പെര്വാഡ് കടപ്പുറത്ത് മത്സ്യതൊഴിലാളി യുവാവ് കിടപ്പുമുറിയില് തൂങ്ങി മരിച്ച നിലയില് Friday, 19 September 2025, 10:22
ദുരൂഹസാഹചര്യത്തില് എത്തിയ കാര് മൂന്നു തവണ ബേഡകം പൊലീസ് ജീപ്പിനെ ഇടിച്ച് രക്ഷപ്പെട്ടു; ഡ്രൈവര്ക്ക് പരിക്ക്, കാറില് ഉണ്ടായിരുന്ന യുവതിയും യുവാവും ആര്? Friday, 19 September 2025, 10:09
പൊലീസ് പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനമായി: ലേലം ചെയ്യാൻ തുരുമ്പ് പിടിച്ച ഇരുമ്പു കഷണങ്ങളും പ്ലാസ്റ്റിക് ഷീറ്റ്റുകളും ബാക്കി Friday, 19 September 2025, 8:07
വാഹന പാർക്കിങ്ങിൽ വീർപ്പുമുട്ടി കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരം: റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങ് സൗകര്യ കുറവും കാരണം Friday, 19 September 2025, 6:23