കാഞ്ഞങ്ങാട്: സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണു സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കള്ളാര്‍, ചുള്ളിയോടിയിലെ ഒഴുങ്ങാലില്‍ ഒ.സി.ജോസ് (67)ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു അപകടം. പാണത്തൂരില്‍ പോയി ബസില്‍ തിരിച്ചു വരുന്നതിനിടയില്‍ കള്ളാറില്‍ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇറങ്ങുന്നതിനിടയില്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.ഭാര്യ ത്രേസ്യാമ്മ ചേത്താലില്‍.ഷീന, നിഷ (ഇരുവരും യുകെയില്‍ നഴ്‌സ്), അനീഷ് (ഇറ്റലി),