കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത്‌ പിടികൂടി

0
71

കോഴിക്കോട്‌: ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. ഇന്ന്‌ രാവിലെയാണ്‌ സംഭവം. ദുബൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ വടകര സ്വദേശി സിദ്ദീഖില്‍ നിന്നുമാണ്‌ 435.5 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്‌. ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണമാണ്‌ കസ്റ്റംസ്‌ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY