അക്രമം; മൂന്ന്‌ പേര്‍ ആശുപത്രിയില്‍

0
513


കുമ്പള: ഷിറിയ ദേശീയപാതയില്‍ ഇന്നലെ രാവിലെ ഉണ്ടായ അക്രമത്തില്‍ പങ്കെടുത്തവരുടെ വിവരം പൊലീസിനു നല്‍കിയെന്നു ആരോപിച്ച്‌ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ ഷിറിയ കുന്നിലെ അബ്‌ദുല്‍ റഹ്മാന്‍ (46), സക്കീറുദ്ദീന്‍(25), ആഫിര്‍ മുഹമ്മദ്‌(17) എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴു മണിയോടെ ഒരു സംഘം അക്രമിച്ചതെന്നു പരാതിപ്പെട്ടു.

NO COMMENTS

LEAVE A REPLY