കനത്ത മഴ; വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയം മാറ്റി; പരശുറാം എക്‌സ്പ്രസ് ഭാഗീകമായി റദ്ദാക്കി
തിരുവനന്തപുരം: രൂക്ഷമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയം മാറ്റി. രാവിലെ 5.15 പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ 7.30 നാണ് പുറപ്പെട്ടത്. ഇന്നു പുലര്‍ച്ചേ 3.45 നു കന്യാകുമാരിയില്‍ നിന്ന്