ഇടപാടുകാര്‍ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് പിടികൂടി Friday, 4 April 2025, 11:32
ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ പഴ്സില്‍ നിന്നു സ്വര്‍ണ്ണവള മോഷണം പോയ കേസ്: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; ഉപ്പളയിലെ ജ്വല്ലറിയില്‍ 91,000 രൂപയ്ക്കു വിറ്റ വള കണ്ടെടുത്തു Friday, 28 March 2025, 9:59
ഉപ്പള പെരിങ്കടിയിൽ റെയിൽവേ ട്രാക്കിന് സമീപം ഏഴു വയസ്സുകാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ട്രെയിനിന്റെ കാറ്റേറ്റ് തെറിച്ചു വീണതെന്നു പൊലീസ് Saturday, 1 March 2025, 19:58
ഉപ്പളയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ടുദിവസം പഴക്കമുള്ള മൃതദേഹം; മരിച്ചത് തമിഴ്നാട് സ്വദേശിയായ 27 കാരൻ, മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി Wednesday, 19 February 2025, 20:07
ഉപ്പളയിലെ വാച്ചുമാന്റെ വധം; പ്രതി സവാദ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി, പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു Monday, 17 February 2025, 14:39
ഉപ്പളയില്‍ വീണ്ടും അക്രമം; യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു, മൂന്നു പേര് ആശുപത്രിയില്‍ 6 പേര്‍ക്കെതിരെ കേസ്, സംഭവം സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ Friday, 14 February 2025, 11:04
ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി സവാദ് അറസ്റ്റില്‍; പിടിയിലായത് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയില്‍, അസഭ്യം പറഞ്ഞ വിരോധത്തിലാണ് കുത്തിയതെന്നു പ്രതിയുടെ മൊഴി Thursday, 13 February 2025, 9:31
ഉപ്പളയിൽ വെട്ടേറ്റു പരിക്കേറ്റ ആൾ മരിച്ചു; പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി Wednesday, 12 February 2025, 0:04
ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു; ഗുരുതരമായി പരിക്കേറ്റ പയ്യന്നൂർ സ്വദേശിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Tuesday, 11 February 2025, 22:42
മാതൃകയാക്കാം ഈ കൂട്ടായ്മയെ; വീട് വയ്ക്കുന്ന നിര്‍ധനര്‍ക്ക് ആശ്വാസമായി ഉപ്പളയിലെ ‘സാന്ത്വനം ഇലക്ട്രീഷ്യന് കൂട്ടായ്മ’ Monday, 10 February 2025, 11:26
പ്രവാസിയായ അബൂബക്കർ സിദ്ദീഖ് വധം; ഗൂഢാലോചന സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഊർജിതമാക്കി Sunday, 2 February 2025, 21:56
ഉപ്പളയില്‍ വീണ്ടും ക്വട്ടേഷന്‍ ആക്രമണം; യുവാവിനെ മര്‍ദ്ദിച്ചവശനാക്കി, നഗ്ന വീഡിയോ എടുത്തു; കാറും ഫോണും പഴ്സുമായി കടന്ന സംഘത്തിനെതിരെ കേസ് Friday, 17 January 2025, 10:09
പൊറുതിമുട്ടി യാത്രക്കാര്‍: ഉപ്പളയില്‍ വീണ്ടും മണിക്കൂറുകളോളം ഗതാഗത സ്തംഭനം Monday, 30 December 2024, 12:54
ഉപ്പളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കൊള്ളയടിച്ച സംഘത്തലവന് തിരുട്ടുഗ്രാമം കാര്വര്ണ്ണന് അറസ്റ്റില്‍ Friday, 27 December 2024, 12:12
ഒരുരാത്രി മുഴുവന്‍ കിണറില്‍ കുടുങ്ങി; മദ്യലഹരിയില്‍ കിണറില്‍ വീണ ആളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു, സംഭവം ഉപ്പള മുളിഞ്ചയില്‍ Sunday, 24 November 2024, 12:30
ഉപ്പളയില്‍ തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം Wednesday, 13 November 2024, 14:36