മംഗളൂരു-ബംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു
മംഗളൂരു: മണ്ണിടിച്ചിലില്‍ തടസപ്പെട്ട ട്രാക്കുകള്‍ പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് യശ്വന്ത്പൂര്‍-മംഗളൂരു ജംഗ്ഷന്‍ ഗോമഡേശ്വര ട്രൈ-വീക്ക്ലി എക്സ്പ്രസ് ട്രെയിന്‍ ആണ് അറ്റകുറ്റപ്പണികള്‍ ചെയ്ത