ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് കമ്മാടം സ്വദേശി മരിച്ചു
കാസര്‍കോട്: പരപ്പ കമ്മാടം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കമ്മാടം ബാനം റോഡിലെ നൗഷാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഷാര്‍ജ ദൈദില്‍ ജോലി സ്ഥലത്ത് വച്ചു മരിച്ചത്. അവധി