സ്‌കൂളിലെ മെഡിക്കല്‍ ക്യാംപില്‍ ലൈംഗീകാതിക്രമം; പരാതിയുമായി 12 പെണ്‍കുട്ടികള്‍; 28 കാരനായ ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. തിരുപ്പത്തൂര്‍ സ്വദേശി ഡോ.ശരവണ മൂര്‍ത്തി(28)യെ ആണ് പൊലീസ് പിടികൂടിയത്. 12 പെണ്‍കുട്ടികളുടെ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. തമിഴ്‌നാട് കോയമ്പത്തൂരിലാണ്