ബസ് യാത്രയില്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം റിട്ട. അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍
പരിയാരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച റിട്ട. അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് സ്വദേശി നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു