കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന റിട്ട അധ്യാപകന്‍ മരിച്ചു. ഉദിനൂര്‍ കിനാത്തിലെ പി.പി.രാഘവന്‍(66) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. പുത്തിലോട്ട് എ.യു.പി.സ്‌കൂളിലെ റിട്ട. അധ്യാപകനായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് ഉദിനൂര്‍ കിനാത്തിലെ വസതിയില്‍ എത്തിക്കും. 2 മണിക്ക് സംസ്‌കാരം. ഭാര്യ: ഇ.പി.ഉഷ.(അസി.കൃഷി ഓഫീസര്‍ കോടോം ബേളൂര്‍ കൃഷി ഭവന്‍). മക്കള്‍: രമ്യ(ബംഗളൂരു), രാഹുല്‍ (റേഡിയോഗ്രാഫര്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്). മരുമകന്‍: അരുണ്‍ (ബംഗളൂരു).
