വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയിട്ടും മോഷണം നടത്താനായില്ല; ഒടുവില്‍ കയ്യിലുള്ള മദ്യം കുടിച്ച് തീര്‍ത്ത് സ്ഥലം വിട്ട് കള്ളന്‍
പഴയങ്ങാടി: പൊലീസ് സ്റ്റേഷന് സമീപത്തായി പ്രവര്‍ത്തിക്കുന്ന എരിപുരം പോസ്റ്റോഫീസില്‍ മോഷണ ശ്രമം. പിറക് വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അലമാരയില്‍ കലക്ഷന്‍ തുകയും മറ്റുമായി