Tag: red alert

ദക്ഷിണകാനറ ജില്ലയില്‍ കനത്ത മഴ; റെഡ് അലര്‍ട്ട്; കാസര്‍കോട്ടെ പുഴകളിലും വെള്ളപ്പൊക്ക ഭീഷണി

മംഗ്‌ളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ മഴ അതിരൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. ദക്ഷിണ കന്നഡയില്‍ ഇന്നും ഉഡുപ്പി ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുത്തൂര്‍, സുള്ള്യ താലൂക്കുകളില്‍ ഇന്നലെ അതിശക്തമായ മഴയായിരുന്നു.

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം അഞ്ചുജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ചുജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ

സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു; കാസർകോട് അടക്കം നാലു ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം 

  സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് വൈകിട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യതയുളളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം,

കാസർകോട് ജില്ലയിൽ റെഡ് അലർട്ട്, മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട്, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  കാസർകോട്: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ജില്ലയിൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ

മഴ: കണ്ണൂരിലും വയനാട്ടിലും റെഡ് അലര്‍ട്ട്

കണ്ണൂര്‍: മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്ന കണ്ണൂരിലും വയനാട്ടിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു.

കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; നാളെ അതി തീവ്രമഴ; കാസര്‍കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാധ്യത. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്

You cannot copy content of this page