Tag: rajapuram

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു 

  കാസർകോട്: രാജപുരം സ്റ്റേഷനിലെഎ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കള്ളാര്‍ സ്വദേശി കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര്‍ അറസ്റ്റില്‍

രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര്‍ അറസ്റ്റില്‍ രാജപുരം: രാജപുരം പ്ലാന്റേഷനില്‍ നായാട്ടിനെത്തിയ സംഘം കള്ളത്തോക്കുകളുമായി അറസ്റ്റില്‍. കള്ളാര്‍ പുതിയകുടി സ്വദേശി കെ. സതീഷ് (37), പെരുമ്പള്ളി സ്വദേശികളായ കെ. വിനീത് (32),

You cannot copy content of this page