ട്രെയിനുകളിൽ കവർച്ച: കസ്‌റ്റഡിയിലിരിക്കെ ബാത്ത്റൂമിലെ ജനൽപാളി അഴിച്ചുമാറ്റി രക്ഷപ്പെട്ട കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ
കൊച്ചി: കസ്‌റ്റഡിയിലിരിക്കെ ബാത്റൂമിലെ ജനൽപാളി അഴിച്ചുമാറ്റി രക്ഷപ്പെട്ട കവർച്ചക്കേസിലെ പ്രതിയായ കാസർകോട് സ്വദേശി പിടിയിൽ. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചു പതിവായി കവർച്ച നടത്തുന്ന കാസർകോട് ചെർക്കപ്പാറ സപ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ(