പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍; ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍, നിയന്ത്രിക്കുന്നത് ആറുപേര്‍
ന്യൂഡല്‍ഹി: ചക്രവ്യൂഹത്തില്‍പെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി. ‘അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍ കുരുക്കിയ പോലെ രാജ്യത്തെ ജനങ്ങളെ കുരുക്കുകയാണ്. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്. അവര്‍ അഭിമന്യുവിനെ