റാഗിംഗ്: അംഗഡിമുഗറില്‍ 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്; പിന്നാലെ റാഗിംഗ് ആക്ട് പ്രകാരം കേസും
കാസര്‍കോട്: അംഗഡിമുഗര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് റാഗിംഗ് ആക്ട് പ്രകാരം കേസെടുത്തു. പ്രിന്‍സിപ്പാള്‍ രാജലക്ഷ്മിയുടെ പരാതി പ്രകാരമാണ് കേസ്. ജുലൈ 11ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം