പൊവ്വല്‍ കോട്ട റോഡിലെ അബ്ദുല്ല കുഞ്ഞി ഹാജി പീടിക അന്തരിച്ചു
കാസര്‍കോട്: മുളിയാര്‍ പൊവ്വല്‍ കോട്ട റോഡിലെ അബ്ദുല്ല കുഞ്ഞി ഹാജി പീടിക(63) അന്തരിച്ചു. പരേതരായ പിടിക അബ്ദുള്‍ ഖാദര്‍, ആയിഷ എന്നിവരുടെ മകനാണ്. മൈമൂനയാണ് ഭാര്യ. മക്കള്‍: സഫ്വാന്‍ (മുളിയാര്‍ പഞ്ചായത്ത് മുസ്ലിം