Tag: passedaway

മുംബൈയിലെ ഹോട്ടൽ വ്യാപാരി മൂസോടിയിലെ മൂസ ഇബ്രാഹിം കുഴഞ്ഞു വീണു മരിച്ചു

മുംബൈ: മുംബൈയിൽ ഹോട്ടൽ വ്യാപാരിയും കാസർകോട് ഉപ്പള മൂസോടി സ്വദേശിയുമായമൂസ ഇബ്രാഹിം (67) കുഴഞ്ഞുവീണു മരിച്ചു.ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. റൂമിനുള്ളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞുടനെ കേരള മുസ്ലിം ജമാ

പെരുന്നാള്‍ ആഘോഷം; യു എ ഇയില്‍ പടക്ക വ്യാപാരത്തിന് കര്‍ശന നിയന്ത്രണം

ദുബൈ: പെരുന്നാള്‍ ആഘോഷം കൊഴുപ്പിക്കുന്നതിന് പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പടക്ക വ്യാപാരികള്‍ക്കും യു എ ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പു നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അറിയിപ്പില്‍ നിയമ വിരുദ്ധമായി പടക്ക വ്യാപാരം നടത്തുന്നതു

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

ഹരിപ്പാട്: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്ത് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളാണ് ഉമാദേവി അന്തര്‍ജനം.വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം

ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍ അന്തരിച്ചു

ചെറുവത്തൂര്‍: ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പാലക്കുന്നിലെ ഭാര്യാ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശിയാണ്. ഗ്രാഫിക് ആര്‍ട്ടിസ്റ്റായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി ദാരുശില്‍പ

കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു, മരണം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെ

ബെംഗളൂരു: കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും

പ്രാര്‍ഥനകള്‍ വിഫലമായി, നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ രോഗം മൂലം അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്

You cannot copy content of this page