സ്‌കൂട്ടര്‍ യാത്രക്കിടെ ഹൃദയാഘാതം; സിഗരറ്റ് വ്യാപാരി മരിച്ചു
കാസര്‍കോട്: സ്‌കൂട്ടര്‍ യാത്രക്കിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സിഗരറ്റ് വ്യാപാരി മരിച്ചു. സുര്‍ളു, കുന്തിലയിലെ പരേതരായ വെങ്കിടേഷ്ഭക്ത-പത്മഭക്ത ദമ്പതികളുടെ മകന്‍ ദാമോദര ഭക്ത (57)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് ടൗണിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു