വാടകയ്ക്ക് ഓടിച്ച റിക്ഷ ഉടമ വിറ്റതില്‍ മനംനൊന്തു; യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍
പാലക്കാട്: വാടകയ്ക്ക് ഓടിച്ചു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന റിക്ഷ ഉടമ വിറ്റതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41)