Tag: NILESHWARAM

നീലേശ്വരത്ത് വീട്ടിൽ വൻ കവർച്ച; 18 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി, പൊലീസ് അന്വേഷണം ആരംഭിച്ചു

  കാസർകോട്: നീലേശ്വരത്ത് തട്ടാച്ചേരിയിലെ വീട്ടിൽ വൻ കവർച്ച. വീട്ടിൽനിന്നും 18 പവൻ സ്വർണാഭരണങ്ങൾ കവർ ചെയ്യപ്പെട്ടു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ശ്രീചിത്രപ്രിന്റ്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന

നീലേശ്വരം ചിറപ്പുറം സ്വദേശി ദുബൈയില്‍ അന്തരിച്ചു

നീലേശ്വരം: ചിറപ്പുറം സ്വദേശി ദുബൈയില്‍ അന്തരിച്ചു.ആലിന്‍ കീഴിലെ സ്വകാര്യ ബീഡി കോണ്‍ട്രാക്ടര്‍ കുഞ്ഞഹമ്മദ്- ദൈനബി ദമ്പതികളുടെ മകന്‍ അഷറഫ് (50) ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. നേരത്തെ നീലേശ്വരത്തും

നീലേശ്വരത്ത് കാണാതായ 63 കാരന്‍ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം പേരോലില്‍ കാണാതായ 63 കാരനെ വീടിന് സമീപത്തെ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍ ആരാധന ഓഡിറ്റോറിയത്തിന് സമീപം കമ്മത്ത് ഹൗസിലെ സുബ്രഹ്‌മണ്യ കമ്മത്ത് (സുബ്ബു-63) ആണ് മരിച്ചത്. ശനിയാഴ്ച

പള്ളിക്കരയിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കള്ളന്‍ പിടിയില്‍; കുപ്രസിദ്ധ മോഷ്ടാവ് ആസിഫിനെ കുടുക്കിയത് വിരലടയാളം

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് 24 മണിക്കൂറിനകം അറസ്റ്റില്‍. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ ഗാര്‍ഡര്‍ വളപ്പിലെ പിഎച്ച് ആസിഫി(22)നെയാണ് നീലേശ്വരം പൊലീസ്

അയല്‍പക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടില്‍ കള്ളന്‍ കയറി; അഞ്ചുപവന്‍ കവര്‍ന്നു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് യുപി സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച

കാര്‍ റെയില്‍വേ പാളത്തിന് സമീപം നിര്‍ത്തിയിട്ടു, കോഴിക്കോട്ടുപോയ വാഹനഉടമയെ തിരിച്ചുവിളിപ്പിച്ചു, പിന്നാലെ കേസും

നീലേശ്വരം: കാര്‍ റെയില്‍വേ പാളത്തിന് സമീപം നിര്‍ത്തിയിട്ട ശേഷം ഉടമ കോഴിക്കോട്ട് പോയി. തിരിച്ചു വന്നപ്പോഴേക്കും ഉടമക്കെതിരേ കേസായി. ട്രെയിന്‍ ഓട്ടം തടസ്സപ്പെടുത്തിയതിനും പാളത്തിന് സമീപം പാര്‍ക്കുചെയ്തതിനും ഉടമയ്‌ക്കെതിരെ കേസും പിഴയും. നീലേശ്വരം റെയില്‍വേ

You cannot copy content of this page