മാട്രിമോണിയലുകാരുടെ ആ തട്ടിപ്പ് ഇനി നടക്കില്ല; പണം നല്‍കിയിട്ടും വിവാഹം നടക്കുന്നില്ല; യുവാവിന് 32,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്
വിവാഹം നടന്നില്ലെങ്കില്‍ പണം തിരിച്ചുതരും എന്ന വിവാഹ പരസ്യത്തിലൂടെ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്തതിനാല്‍ യുവാവിന് 32,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.