ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും; ജാമ്യത്തിലിറങ്ങി മുങ്ങി, മരിച്ചെന്ന പ്രചരണവും, പ്രതി 29 വര്‍ഷത്തിന് ശേഷം പിടിയില്‍
ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ആള്‍ 29 വര്‍ഷത്തിന് ശേഷം പിടിയില്‍. ആലപ്പുഴ മുതുകുളം കൊല്ലംമുറിത്തറയില്‍ കോശി ജോണി എന്ന സാജനെ(57)നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റുചെയ്തത്. മരിച്ചെന്ന് പ്രചരിപ്പിച്ചാണ് ഇതുവരെ