Tag: Mad fox

കുഞ്ഞിമംഗലത്ത് 20 ഓളം പേര്‍ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് ആശുപത്രിയില്‍

  പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയവരുള്‍പ്പെടെ 20 ഓളം പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. കുഞ്ഞിമംഗലം കുതിരുമ്മല്‍ മൂശാരിക്കൊവ്വല്‍, വണ്ണച്ചാല്‍, മാട്ടുമ്മല്‍ കളരി, എന്നീ പ്രദേശങ്ങ ളിലുള്ളവര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും

പിലിക്കോട് ഭ്രാന്തൻ കുറുക്കന്റെ പരാക്രമം; വീട്ടമ്മയ്ക്കും വളർത്തു നായക്കും കടിയേറ്റു

  കാസർകോട്: പിലിക്കോട് പ്രദേശത്ത് പട്ടാപ്പകൽ ഭ്രാന്തൻ കുറുക്കന്മാരുടെ പരാക്രമം. വീട്ടമ്മയ്ക്കും വളർത്തുന്ന നായക്കും കടിയേറ്റു. പിലിക്കോട് വീതുകുന്നിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന പഴയങ്ങാടി അടുത്തിലയിലെ കെ.വി.രാധ(52)യ്ക്കാണ് കുറുക്കന്റെ കടിയേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

You cannot copy content of this page