മാതാവിനെ കൊല്ലപ്പെടുത്താൻ പ്രതിശ്രുത വരനെയും സുഹൃത്തിനെയും ഒപ്പം കൂട്ടി;മകളും സംഘവും പിടിയിൽ
ന്യൂഡെൽഹി: പ്രതിശ്രുത വരൻ്റെയും സുഹൃത്തിൻ്റെയും സഹായത്തോടെ മാതാവിനെ കൊലപ്പെടുത്തിയ മകളും സംഘവും പൊലീസ് പിടിയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ് ഗഡ് മെയിൻ മാർക്കറ്റിനടുത്തെ റസിഡൻഷ്യൽ കോംപ്ലക്സിൻ്റെ നാലാം നിലയിലെ ഫ്ലാറ്റിൽ ഒറ്റക്കു താമസിക്കുന്ന സുമതി