Tag: kuwait city

മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍

  കുവൈത്ത്‌സിറ്റി: മലയാളി യുവാവിനെ കുവൈറ്റില്‍ കാറിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്, വടുവഞ്ചില്‍, വട്ടത്തുവയല്‍ സ്വദേശി വിബിന്‍ (24) ആണ് മരിച്ചത്. ഡെലിവറി ജീവനക്കാരനായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വിബിനെ മംഗഫിലെ താമസ്ഥലത്തോട്

‘ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു’; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനിയായ എൻടിബിസി; ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും

കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് കമ്പനിയായ എൻടിബിസി എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇൻഷ്വറൻസ്

കുവൈറ്റ് ദുരന്തത്തില്‍ മരണ നിരക്ക് ഉയരുന്നു; മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാര്‍; 7 പേര്‍ ഗുരുതരാവസ്ഥയില്‍; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം

ന്യൂഡല്‍ഹി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാര്‍. 24 മലയാളികള്‍ മരിച്ചെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. മൂന്നു ഫിലിപെയിന്‍സ് പൗരന്മാരും ഒരു പാക്കിസ്ഥാന്‍ പൗരനും അപകടത്തില്‍ മരിച്ചു. മരണപ്പെട്ട 24 മലയാളികളില്‍

You cannot copy content of this page