Tag: kuttikkol

കുറ്റിക്കോലില്‍ വ്യാജരേഖ ചമച്ച് കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: വ്യാജരേഖ ചമച്ച് കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍ കുമാറിന്റെ പരാതിയില്‍ കുറ്റിക്കോല്‍, ചിറ്റപ്പന്‍ക്കുണ്ട് സ്വദേശി സുധീഷ് കുമാറിനെതിരെ ബേഡകം പൊലീസ്

പണിക്കു പോയ ആള്‍ റോഡരികില്‍ മരിച്ച നിലയില്‍

കുറ്റിക്കോല്‍: പണിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ റോഡില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍, പുണ്യംക്കണ്ടം കോളനിയിലെ എച്ച്.ബാലന്‍ (55)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കൈരളിപ്പാറയിലാണ് ബാലനെ റോഡില്‍ വീണു

You cannot copy content of this page