Tag: kottody

കൊട്ടോടിയില്‍ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: കൊട്ടോടിയില്‍ 25 വര്‍ഷക്കാലമായി വ്യാപാരിയായ കൊട്ടോടിയിലെ വി ജെ ഷാജി (52) ഹൃദയാഘാതം മൂലം മരിച്ചു. വള്ളിനായില്‍ പരേതനായ ജോസഫിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ബിന്ദു കള്ളാര്‍ ഒഴുകയില്‍ കുടുംബാംഗം. മക്കള്‍: ജോസ്മോന്‍

You cannot copy content of this page