കൊട്ടോടിയില്‍ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: കൊട്ടോടിയില്‍ 25 വര്‍ഷക്കാലമായി വ്യാപാരിയായ കൊട്ടോടിയിലെ വി ജെ ഷാജി (52) ഹൃദയാഘാതം മൂലം മരിച്ചു. വള്ളിനായില്‍ പരേതനായ ജോസഫിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ബിന്ദു കള്ളാര്‍ ഒഴുകയില്‍ കുടുംബാംഗം. മക്കള്‍: ജോസ്മോന്‍ ഷാജി, ജ്യോതി ഷാജി. സഹോദരങ്ങള്‍: എല്‍ സി സൈമണ്‍, അനിമോള്‍, സാജു, ഷൈനി, ഷാജു. ആദരസൂചകമായി കൊട്ടോടിയിലെ വ്യാപാരികള്‍ കടകള്‍ തുറന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page