Tag: kasargod

തുറമുഖ വകുപ്പിന്റെ മണല്‍കടവിനും രക്ഷയില്ല; ഓഫീസിന്റെ പൂട്ടു പൊളിച്ച് കവര്‍ച്ചാശ്രമം

കാസര്‍കോട്: തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മണല്‍കടവ് ഓഫീസില്‍ കവര്‍ച്ചാ ശ്രമം. ഷിറിയ പുഴയിലെ ആരിക്കാടിയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് ഓഫീസിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ചാശ്രമം നടന്നത്. ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഒന്നും

വെള്ളച്ചാട്ടം കാണിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡനം; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് 12 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. മാവിനക്കട്ട, ബീജന്തടുക്ക, നീരപ്പാടിയിലെ അബ്ദുല്‍ റഷീദി(26)നെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി

ഉളിയത്തടുക്കയിലെ പതിനേഴുകാരി ജംഷീറ ജീവനൊടുക്കി;കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: പതിനേഴുകാരി ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങി മരിച്ചു. ഉളിയത്തടുക്ക, റഹ്്മത്ത് നഗറിലെ ഷിഹാബ്-ആയിഷ ദമ്പതികളുടെ മകള്‍ ജംഷീറ(17)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കടയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ ജീപ്പിടിച്ചു മരിച്ചു

കാസര്‍കോട്: കടയിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഇരിയ, മുട്ടിച്ചരല്‍ കോപ്പാളം മൂലയിലെ തമ്പാന്‍ (62) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു. മാവുങ്കാലിലെ

കുമ്പള റെയില്‍വെ അടിപ്പാതയില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ അടിപ്പാതയില്‍ വെള്ളപ്പൊക്കം. മറുകര എത്താനാകാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്ര യാത്രക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കോയിപ്പാടി ഭാഗത്തെ നൂറുകണക്കിന് ആള്‍ക്കാര്‍

മൊഗ്രാല്‍ കാരംസ് ജേതാക്കള്‍

കാസര്‍കോട്: മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ കാരംസ് ടൂര്‍ണ്ണമെന്റില്‍ ഇസ്്ഹാക്ക്-സിദ്ദിഖ് കൂട്ടുകെട്ട് വിജയിച്ചു. മൊയ്തു-ലത്തീഫ് കൂട്ടുകെട്ടിനെയാണ് തോല്‍പ്പിച്ചത്.ബിഗ്രൂപ്പില്‍ ആദില്‍-ജാബിര്‍ കൂട്ടുകെട്ട് അനസ്-കരിം കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഹമീദ് വിജയികള്‍ക്ക് ട്രോഫി

ജില്ലാ സഹകരണ ആശുപത്രിക്ക് മികച്ച ആശുപത്രിക്കുള്ള അവാര്‍ഡ്

കാസര്‍കോട്: സേവനരംഗത്ത് മികച്ച സഹകരണ സംഘത്തിനുള്ള എന്‍.സി.ഡി.സി റീജണ്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് ലഭിച്ചു. കുമ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കുമ്പള, ചെങ്കള, മുള്ളേരിയ, എന്നിവിടങ്ങളില്‍ മൂന്ന്

മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ ടി രാഗിണി അന്തരിച്ചു

കാസര്‍കോട്: മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗവും സി പി എം നേതാവുമായ കുറ്റിക്കോല്‍, കൊളത്തിങ്കാലിലെ കെ ടി രാഗിണി (57) അന്തരിച്ചു. ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.സി പി എം കുറ്റിക്കോല്‍ ലോക്കല്‍

അംഗഡി മുഗറില്‍ മണ്ണിടിച്ചല്‍; നാട്ടുകാര്‍ ആശങ്കയില്‍

കാസര്‍കോട്: അംഗഡിമുഗര്‍ സ്‌കൂളിനടുത്തു വീണ്ടും മണ്ണിടിച്ചില്‍. കുന്നിടിഞ്ഞു വീണ മണ്ണ് ജെ സി ബി ഉപയോഗിച്ചു നാട്ടുകാരുടെ നേതൃത്വത്തില്‍ നീക്കിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷവും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. സ്‌കൂളിനടുത്ത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മണ്ണിടിച്ചില്‍ വിദ്യാര്‍ത്ഥികളിലും നാട്ടുകാരിലും ഉത്കണ്ഠ

ചെര്‍ക്കള- ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ മൂന്നിടത്തു മണ്ണിടിഞ്ഞു; ദേശീയപാതയിലെ യാത്ര ആശങ്കയില്‍

കാസര്‍കോട്: ഇന്നലെയുണ്ടായ കനത്ത മഴയില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ ദേശീയപാതയില്‍ മൂന്നിടത്തു മണ്ണിടിഞ്ഞു. സ്റ്റാര്‍ നഗറിനു സമീപത്ത് റോഡരുകിലെ മണ്ണ് ഇടിഞ്ഞു താഴുകയായിരുന്നു. ഈ ഭാഗത്തു കൂടി വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനങ്ങള്‍

You cannot copy content of this page