Tag: kanhangad

കാഞ്ഞങ്ങാട് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; 12 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

കാസര്‍കോട്: കാഞ്ഞങ്ങാട് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു.ബേങ്കച്ചേരി കോംപ്ലക്‌സിനു പിറകിലെ പള്ളിക്കാടത്തു ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച. ബുധനാഴ്ച പുലര്‍ച്ചേ രണ്ടിന് മുമ്പാണ് കവര്‍ച്ച നടന്നത്. പി വി റാബിയ താമസിക്കുന്ന

മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുശവന്‍കുന്നിലെ അനൂപ് കുമാറിന്റെ ഭാര്യ ശ്രീലത (36) ആണ് മരിച്ചത്. മക്കള്‍: അഭിരാം, ശ്രേയ (ഇരുവരും രാമനഗരം സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി

ഒന്‍പതുവയസുകാരന്‍ പനി ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ സ്വദേശി വിനോദിന്റെയും സൗമ്യയുടേയും മകന്‍ റയാനാണ് ചെന്നൈയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഐ.ടി കമ്പിനിയില്‍ ജോലിചെയ്യുന്ന വിനോദ് കുടുംബസമേതം ചെന്നൈയിലാണ്

You cannot copy content of this page