![](https://malayalam.karavaldaily.com/wp-content/uploads/2023/08/07-300x168.jpg)
ആന പേടി കാരണം സ്കൂളിന് അവധി, മൂന്നുദിവസം കൊണ്ട് ആനകളെ തുരത്താന്‍ വനംവകുപ്പ്
ബോവിക്കാനം: കാനത്തൂരിലും പരിസരത്തും ഭീഷണിയായ കാട്ടാനകളെ തുരത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കാനത്തൂര്‍ ഗവ.യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചു. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. 3 ദിവസംകൊണ്ട് 2 ആനകളെയും അതിര്‍ത്തിയിലെ