Tag: helecoptor crash

നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അഞ്ചുമരണം

  ന്യൂഡല്‍ഹി: നേപ്പാളിലെ നുവാക്കോട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ചൈനീസ് യാത്രക്കാരടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും പൈലറ്റായ അരുണ്‍ മല്ലയും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ഒരു മൃതദേഹം

You cannot copy content of this page