Tag: Gold seized

പാസ്‌പോര്‍ട്ട് രൂപത്തിലും സ്വര്‍ണ്ണക്കടത്ത്; പടന്ന സ്വദേശി പിടിയില്‍

കണ്ണൂര്‍: പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട്, പടന്ന സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. പടന്ന കൊവ്വല്‍വീട്ടില്‍ പ്രതീശാണ് പിടിയിലായത്. 87,32,220 രൂപ വില വരുന്ന 1,223 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ 78 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി; ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ യുവാവ് കുടുങ്ങി

കണ്ണൂര്‍: പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 78 ലക്ഷം രൂപ വില മതിക്കുന്ന 1123 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, ബാലുശ്ശേരി, ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മല്‍ ഹൗസിലെ ടി.ടി ജംഷീറി(35)ല്‍ നിന്നാണ്

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ഷൂസിനുള്ളിലാക്കി കടത്തി; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: 60 ലക്ഷം രൂപ വില വരുന്ന 817 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. അബ്ദുല്‍ സലീം എന്നയാളാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നുമെത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. രഹസ്യ

ഒറ്റദിവസം കൊണ്ട് കടത്താന്‍ ശ്രമിച്ചത് മൂന്നരകോടിയുടെ സ്വര്‍ണം, കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നര കിലോയോളം സ്വര്‍ണ്ണവുമായി കാസര്‍കോട് ഉദുമ സ്വദേശികളടക്കം മൂന്നു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഉദുമ സ്വദേശികളായ കൊവ്വല്‍ വളപ്പില്‍ കെ എ നിസാമുദ്ദീന്‍ (44)

കണ്ണൂർ വിമാനതാവളത്തിൽ കാസർകോട് സ്വദേശിയിൽ നിന്ന് സ്വർണ്ണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. പത്തുലക്ഷത്തില്‍പരം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ്‌ കബീര്‍ റിഫായി (22) എന്നയാളാണ്‌ എയര്‍പോര്‍ട്ട്‌ പൊലീസിന്റെ പിടിയിലായത്‌. ഇന്നലെ

You cannot copy content of this page