Tag: forest

വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസര്‍കോട്: വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിവയ്ക്കാന്‍ ശ്രമിച്ച സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ വനം വകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവില്‍ ഡിഫന്‍സ് അംഗം ചെമ്മട്ടംവയല്‍ സ്വദേശി എച്ച് കിരണ്‍ കുമാര്‍, ചുള്ളിക്കര അയറോട്ട് പാലപ്പുഴ

രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര്‍ അറസ്റ്റില്‍

രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര്‍ അറസ്റ്റില്‍ രാജപുരം: രാജപുരം പ്ലാന്റേഷനില്‍ നായാട്ടിനെത്തിയ സംഘം കള്ളത്തോക്കുകളുമായി അറസ്റ്റില്‍. കള്ളാര്‍ പുതിയകുടി സ്വദേശി കെ. സതീഷ് (37), പെരുമ്പള്ളി സ്വദേശികളായ കെ. വിനീത് (32),

15 കൊല്ലം പഴക്കം, വീട്ടുപറമ്പില്‍ സൂക്ഷിച്ച തിമിംഗലത്തിന്റെ അസ്ഥികൂടം വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: 15 കൊല്ലം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം വീട്ടുപറമ്പില്‍ സൂക്ഷിച്ച നിലിയില്‍ കണ്ടെത്തി. കണ്വതീര്‍ഥ ബീച്ചിനു സമീപം വ്യക്തിയുടെ പുരയിടത്തിലെ ഷെഡില്‍നിന്നാണ് തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അസ്ഥികള്‍ കസ്റ്റഡിയിലെടുത്തു.

You cannot copy content of this page