20 കോടി രൂപയുടെ തട്ടിപ്പ്: മണപ്പുറം അസി. ജനറൽ മാനേജർ ധന്യമോഹൻ കൊല്ലത്ത് കീഴടങ്ങി
കൊല്ലം: തൃശൂർ വലപ്പാട് മണപ്പുറം കോംപ് ടെക് ആന്റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്നു 20 കോടി രൂപ തട്ടിപ്പാക്കിയ അസി. ജനറൽ മാനേജർ ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ്