പറഞ്ഞുറപ്പിച്ച സ്ത്രീധനത്തില്‍ ഒരുപവന് കുറഞ്ഞു; ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത 22 കാരി വിവാഹത്തിന്റെ മൂന്നാംനാള്‍ ജീവനൊടുക്കി Wednesday, 2 July 2025, 16:21
സ്ത്രീധനമായി 100 പവന് സ്വര്‍ണവും 70 ലക്ഷം രൂപയുടെ കാറും കിട്ടിയിട്ടും ആര്‍ത്തി തീര്‍ന്നില്ല; പോരെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനം, രണ്ട് മാസം മുമ്പ് വിവാഹിതയായ 27 കാരി ആത്മഹത്യചെയ്തു, യുവതിയുടെ ശബ്ദസന്ദേശം പുറത്ത് Monday, 30 June 2025, 16:09
സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ ക്രൂരത; മരുമകള്‍ക്ക് അമ്മായിയമ്മ എച്ച്.ഐ.വി കുത്തിവച്ചു Sunday, 16 February 2025, 13:39
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; അവിഹിതം ചോദ്യം ചെയ്തപ്പോള്‍ യുവതിയെ അടിവയറ്റില്‍ ചവിട്ടിവീഴ്ത്തി, കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ നരഹത്യാശ്രമത്തിനു കേസ് Wednesday, 20 November 2024, 10:47
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണ്ണവും സ്ത്രീധനമായി നല്കി; എന്നിട്ടും ആര്‍ത്തി, കോളേജ് അധ്യാപിക ജീവനൊടുക്കി Thursday, 24 October 2024, 11:21
കല്യാണം 20 വര്‍ഷം മുമ്പ്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി, കേസ് Friday, 21 June 2024, 14:29