Tag: cheruvathur

അതിഥി തൊഴിലാളികളെ ഉപയോഗിച്ച് ചെറുവത്തൂർ റെയിൽവേ മേൽപാലത്തിനടിയിൽ മാലിന്യം തള്ളി; തള്ളിയവരെ കൊണ്ട് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ

കാസർകോട്: ചെറുവത്തൂർ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം റെയിൽവേ മേൽ പാലത്തിനടിയിൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം തള്ളി. ചാക്കിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മാലിന്യങ്ങൾ തള്ളിയത്. സഭവം അറിഞ്ഞ്

ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ ബസ് ജീവനക്കാരും ചില ഓട്ടോ ഡ്രൈവര്‍മാരും വാക്കേറ്റം

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ ബസ് ജീവനക്കാരും ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച രാവിലെ 9.30 ന് ചെറുവത്തൂര്‍ ബസ്റ്റാന്റിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ ഉണ്ടായ

ദേശീയ പാതയിൽ ചെറുവത്തൂർ കൊവ്വൽ ജംഗ്ഷനിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

കാസർകോട്: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ജംഗ്ഷന് സമീപം ഡ്രയിനേജ് നിർമ്മിക്കുന്നതിനാൽ ജൂൺ 12 ന് രാവിലെ 10 മുതൽ ജൂൺ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി

പിറകോട്ട് എടുക്കുന്നതിനിടെ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി; സംഭവം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍!

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(52)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് സ്റ്റാന്റിലൂടെ നടന്ന്

ചെറുവത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ മണിയറ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന സി.പി.എം നേതാവുമായ മണിയറ നാരായണന്‍ മാസ്റ്റര്‍ (91) അന്തരിച്ചു. റിട്ട. അദ്ധ്യാപനായിരുന്നു. സിപിഎം അഭിഭക്ത ചെറുവത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി, കെഎസ്‌കെടിയു അവിഭക്ത

You cannot copy content of this page